Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒടുവില്‍ തല വരുന്നു; ഹൈദരാബാദിനെതിരെ കളിക്കാന്‍ ധോണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ചെന്നൈ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എംഎസ് ധോണിയുടെ മടങ്ങിവരവ് ഉടനുണ്ടാകുമെന്ന് സൂചന. കാലിലെ പേശീവലിവിനെത്തുടര്‍ന്ന് ആദ്യ മത്സരങ്ങള്‍ നഷ്ടമായ താരം പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തില്‍ ധോണി കളിക്കുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

ധോണിയുടെ തിരിച്ചുവരവ് ടീമിന് വലിയ ആവേശം നല്‍കുമെന്ന് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് പറഞ്ഞു. കളിക്കളത്തിന് പുറത്താണെങ്കിലും ടീമിന്റെ തന്ത്രങ്ങള്‍ മെനയുന്നതിലും ഒരുക്കങ്ങളിലും ധോണി സജീവമായി ഇടപെടുന്നത് ടീമിന് ഗുണമാകും. അങ്ങനെ വന്നാല്‍ സഞ്ജു ഒരു ബാറ്ററായി കളിക്കാനുള്ള സാധ്യത കൂടും.

Recent News

Advertisement
WhiteswanTV Footer