Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബേപ്പര്‍ ഹാര്‍ബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസതടസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടിലെ തൊഴിലാളികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ‘ആയിഷ’ എന്ന ബോട്ടിലെ 12 പേരടങ്ങുന്ന സംഘത്തിനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഇവരിൽ നാലുപേർ ശ്വാസതടസ്സത്തെ തുടർന്ന് കുഴഞ്ഞുവീണു. ബോട്ട് തീരത്തുനിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെയിരിക്കെ എഞ്ചിൻ റൂമിലേക്ക് വെള്ളം കയറുകയായിരുന്നു. ഇതിന്റെ കാരണം പരിശോധിക്കാൻ പോയപ്പോഴാണ് തൊഴിലാളികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ഉടൻ കരയിൽ എത്തിച്ച് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ പരിശോധന തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer