Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തകർത്തടിച്ച് രാജസ്ഥാന്റെ വൈഭവ്; എറിഞ്ഞു വീഴ്ത്തി വരുൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: ഐപിഎല്ലിൽ ഇന്നും രാജസ്ഥനായി തകർപ്പൻ പ്രകടനം നടത്തി വൈഭവ് സൂര്യവംശി. രാജസ്ഥാന്റെ ബാറ്റിംഗ് നിര തകർത്തപ്പോൾ കൊൽക്കത്ത വരുൺ ചക്രവർത്തിയെ മുൻനിർത്തി എറിഞ്ഞു വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. 28 പന്തിൽ നിന്ന് 46 റൺസെടുത്താണ് വൈഭവ് മടങ്ങിയത്. വരുൺ ചക്രവർത്തിയും കാർത്തിക് ത്യാഗിയും മൂന്ന് വീതം വിക്കറ്റെടുത്ത് രാജസ്ഥാനെ തളച്ചു. വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബൗളിങ്ങാണ് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് കൊൽക്കത്ത ഇന്ന് മത്സരത്തിനിറങ്ങുന്നത്. ഇന്ന് ജയം കണ്ടില്ലെങ്കിൽ കൊൽക്കത്തയുടെ പ്രതീക്ഷകൾ അവസാനിക്കും.

Recent News

Advertisement
WhiteswanTV Footer