Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീട്ടിലുള്ളവരോട് വോട്ട് ചെയ്യാൻ പറയണം കുട്ടികളോട് അഭ്യർത്ഥനയുമായി വിജയ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട് വിധിയെഴുതാൻ ഇനി രണ്ട് നാൾ ശേഷിക്കേ കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് വിജയ്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു കുട്ടികളോട് അഭ്യർത്ഥിച്ചത്. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും വിജയ് കുട്ടികളോട് പറഞ്ഞു. പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ, അതേപോലെ നിങ്ങൾക്ക് ഇഷ്ട്ടപെട്ട എനിക്കും വോട്ട് ചെയ്യിപ്പിക്കണമെന്നും വിജയ് പറഞ്ഞു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് കൊണ്ട് അവസാനിക്കും. തമിഴ്നാട്ടിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും മൂന്ന് മുന്നണികളും ഒരേപോലെ വിജയ പ്രതീക്ഷയിലാണ്.

Recent News

Advertisement
WhiteswanTV Footer