Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൂത്ത കുട്ടിക്കാണോ ഇളയ കുട്ടിക്കാണോ കൂടുതല്‍ ബുദ്ധി? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്നിലധികം കുട്ടികൾ മിക്ക വീടുകളിലും കാണും. ഇതിൽ ആർക്കാണ് കൂടുതൽ ഐക്യു എന്ന് ചിന്തിച്ചിട്ടുണ്ടോ? മൂത്തതിനോ ഇളയതിനോ അതോ നടുക്കത്തതിനോ? മൂത്ത കുട്ടികള്‍ക്കാകും ഇളയവരെ അപേക്ഷിച്ച് കൂടുതല്‍ ചിന്താശേഷിയെന്ന് എഡിന്‍ബറോ സര്‍വകലാശാല നടത്തിയ ഒരു ഗവേഷണം പറയുന്നു. ഒരേ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന പല കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെ വ്യത്യാസം വരുന്നതിന് കാരണങ്ങൾ പലതുണ്ട്.

ആദ്യം പിറക്കുന്ന കുട്ടികള്‍ക്ക് ഇളയ കുഞ്ഞുങ്ങളെ അപേക്ഷിച്ച് മാതാപിതാക്കളുടെ ശ്രദ്ധ കൂടുതൽ കുട്ടിക്കാലത്ത് കിട്ടുന്നതാണ് ഇതില്‍ ആദ്യത്തെ കാരണം. ഇതവരുടെ ചിന്താശേഷിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാണ്. ഇളയ കുട്ടികളെ പല കാര്യങ്ങളും പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം കൂടി മൂത്ത മക്കള്‍ക്ക് വരാറുണ്ട്. ഈ പഠിപ്പിക്കലിലൂടെ മൂത്തവരുടെ പഠന ശേഷികളെ മെച്ചപ്പെടുത്താമെന്നും ഗവേഷകര്‍ കരുതുന്നു. വായന, അക്ഷരങ്ങളും പേരുകളും ചേരുംപടി ചേര്‍ക്കല്‍, ഒറ്റ വാചകങ്ങള്‍ ഉറക്കെ വായിക്കല്‍, പടങ്ങള്‍ ഉപയോഗിച്ച് പദസമ്പത്ത് അളക്കല്‍ തുടങ്ങിയ ടെസ്റ്റുകളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് മൂത്ത കുട്ടികളാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.

Recent News

Advertisement
WhiteswanTV Footer