Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ആറന്മുളയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിൽ തെറ്റില്ല; അബിൻ വർക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ആറന്മുളയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. വിഷയത്തിൽ വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസ്സ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറന്മുളയുടെ തനതായ പൈതൃകവും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടായിരിക്കണം വിമാനത്താവള പദ്ധതി നടപ്പാക്കേണ്ടതെന്ന് അബിൻ വർക്കി പറഞ്ഞു. ആരെയും ബാധിക്കാത്ത തരത്തിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകുമോ എന്ന കാര്യത്തിൽ കൂടുതൽ ചർച്ചകളും പഠനങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വിമാനത്താവളം ഒരു പ്രദേശത്തിന്റെ മാത്രം വികസനമല്ല, രണ്ടോ മൂന്നോ ജില്ലകളുടെ സമഗ്ര പുരോഗതിക്കും വഴിയൊരുക്കുന്ന പദ്ധതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന സാധ്യതകൾക്ക് ഇത് സഹായകരമാകുമെന്നും, അതേസമയം ഉയരുന്ന ആശങ്കകളും പ്രശ്നങ്ങളും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer