Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ശയനപ്രദക്ഷിണം നടത്തി കോൺഗ്രസ് പ്രവർത്തകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ഇരിട്ടിയിൽ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ശയനപ്രദിക്ഷണം നടത്തി പ്രതിഷേധിച്ചു. “പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ” എന്ന പ്ലക്കാർഡുമായാണ് ശയനപ്രദക്ഷിണം നടത്തിയത്. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് മുന്നിലെ റോഡിലായിരുന്നു പ്രതിഷേധം. പി.വി. രാജൻ മാടത്തിൽ കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റുമാണ്. ജനങ്ങളുടെ ആവശ്യം നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ രീതിയിൽ പ്രതിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനുമുമ്പ് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തകർ വി.ഡി. സതീശനെ പിന്തുണച്ച് ഇരിട്ടിയിൽ പ്രകടനം നടത്തിയിരുന്നു. അതേസമയം, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന വാർത്ത ചില യു.ഡി.എഫ്. പ്രവർത്തകരിൽ അസന്തോഷത്തിനും കാരണമായി.

Recent News

Advertisement
WhiteswanTV Footer