എസ്എംഎ മരുന്ന് വിലകുറച്ച് നൽകുന്നതിൽ തെറ്റില്ല; ആരോഗ്യ വകുപ്പിനെ പ്രശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യൻ നിർമിത എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) മരുന്ന് വിലകുറച്ച് വിൽക്കുന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി നിയമസഭയിൽ. പാവപ്പെട്ട കുട്ടികൾക്ക് കുറഞ്ഞ വിലയിൽ മരുന്ന് നൽകുന്നതിൽ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ വിഷയത്തിൽ ആരോഗ്യ മന്ത്രിയെയും ആരോഗ്യ വകുപ്പിനെയും അദ്ദേഹം അഭിനന്ദിച്ചു. 12 ദിവസത്തേക്കുള്ള മരുന്നിന്റെ വില ആറര ലക്ഷം രൂപയിൽ നിന്ന് 15,000 രൂപയായി കുറഞ്ഞതാണോ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാനുള്ള നടപടികളെ […]
Read more



