കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ നടന്ന ഇഡി പരിശോധന പൂർത്തിയായി. രേഖകൾ ശേഖരിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങിയതായി വിവരം.
മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ നടന്ന പരിശോധനയും അവസാനിച്ചു.
ഇഡി ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് പുറത്ത് കടക്കുന്നതിനിടെ സിപിഎം പ്രവർത്തകർ കൂവിവിളികളോടെ പ്രതിഷേധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.






