Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബജറ്റില്‍ തിരുവല്ലയ്ക്കും പ്രതീക്ഷിക്കാം; വര്‍ഗീസ് മാമ്മന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തി തിരുവല്ല എംഎല്‍എ അഡ്വ. വര്‍ഗീസ് മാമ്മന്‍. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ കേരള ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട തിരുവല്ല നിയോജക മണ്ഡലത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ സംബന്ധിച്ച ബജറ്റ് നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയായത്.

തിരുവല്ല നിയോജക മണ്ഡലത്തിന്റെ വികസനത്തിന് അത്യാവശ്യമായ വിഷയങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും വിശദമായി ചോദിച്ചറിയുകയും ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികള്‍ക്കിടയിലും തിരുവല്ലയുടെ ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉമേഷ് എന്‍.എസ്.കെയും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഈ മാസം 19നാണ് വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix