Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലായിൽ യുഡിഎഫ് കുരുക്കിൽ; ദിയ ബിനുവിൽ വിശ്വാസം ഇല്ലെന്ന് കോൺ​ഗ്രസ് കൗൺസിലർമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിലെ പോര് മുറുകുന്നു. ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിലിനോടുള്ള വിശ്വാസം നഷ്ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. കൗൺസിലർമാർ നേതൃത്വത്തിന് അയച്ച കത്ത് പുറത്തായി. അതേസമയം, പ്രശ്നത്തിൽ മാണി സി.കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ സമവായ ചർച്ച തുടങ്ങി.

കഴിഞ്ഞ ആറ് മാസക്കാലമായി സ്വതന്ത്രമുന്നണി കൂട്ടായ്മയിൽ നിന്നുണ്ടായ സംഭവങ്ങൾ കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും വളരെ അപമാനമുണ്ടാക്കിയിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിലർമാരുടെ കത്ത്. യുഡിഎഫ് ഭരണമെന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുകൾക്കോ യാതൊരു വിധ റോളുകളും ഇല്ലെന്ന് കത്തിൽ പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix