Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: നിയന്ത്രണം നഷ്ടമായ മാരുതി കാർ ഇടിച്ച് കയറിയത് ഹൈവേ പട്രോളിംഗ് പൊലീസുകാർക്ക് നേരെ. കാസർഗോഡ് കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെയാണ് കാർ ഇടിച്ചത്. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്.

പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വാഹനത്തിന് പിന്നിൽ നിന്നിരുന്ന ഉദ്യോഗസ്ഥരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്.

സൂരജിന് കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അലോഷിക്കും സാരമായ പരിക്കുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisement
WhiteswanTV Footer