Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദുരഭിമാനക്കൊല വിരുദ്ധ നിയമനിർമാണത്തിന് നിർദേശങ്ങൾ ക്ഷണിച്ച് തമിഴ്‌നാട് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ദുരഭിമാനക്കൊലകൾ തടയുന്നതിനായി പ്രത്യേക നിയമനിർമാണം കൊണ്ടുവരാനുള്ള നടപടികളുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ച് തമിഴ്നാട് സർക്കാർ. വിഷയത്തിൽ നിയമം രൂപപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകാൻ സർക്കാർ പ്രത്യേക കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.

ദുരഭിമാനക്കൊലകൾ തടയുന്നതിനുള്ള നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ തേടുന്നത്. പൊതുജനങ്ങൾക്ക് കമ്മിഷൻ മുൻപാകെ തങ്ങളുടെ നിർദേശങ്ങളും ആശയങ്ങളും സമർപ്പിക്കാം.

നിയമവിദഗ്ധർ, സാമൂഹിക പ്രവർത്തകർ, സർക്കാരിതര സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവർക്കും നിർദേശങ്ങൾ നൽകാൻ അവസരമുണ്ട്.

താൽപര്യമുള്ളവർക്ക് തങ്ങളുടെ അഭിപ്രായങ്ങളും ശുപാർശകളും hkcommission2025@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer