Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർഥിയെ കാണാനില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശി അഫിയ അയ്യൂബിനെയാണ് കാണാതായത്. 23 വയസ്സുകാരിയായ അഫിയ എം.എ. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്. ഡൽഹിയിലെ ഓഖ്‌ലയിൽ നിന്നാണ് ഇന്നലെ രാത്രി 11.30ഓടെ കാണാതായതെന്നാണ് പൊലീസ് പറയുന്നത്.

പി.ജിയിൽ താമസിച്ചിരുന്ന അഫിയ മരുന്ന് വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് പുറത്തുപോയത്. ഫോൺ മുറിയിൽ വെച്ച ശേഷമാണ് പോയതെന്നും പിന്നീട് തിരികെ എത്തിയില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
WhiteswanTV Footer