Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വേടന്റെ പരിപാടിക്കെതിരായ കേസ്; പരിശോധിക്കുമെന്ന് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായി കേരളത്തിൽ എടുത്ത കേസുകളിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാധാരണ കേസ് എടുക്കാറില്ല, എന്താണെന്ന് പരിശോധിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഴിഞ്ഞ ദിവസം ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാഢ്യവുമായി റാപ്പർ വേടൻ പനമ്പള്ളി നഗറിൽ നടത്തിയ പരിപാടിക്കെതിരെയായിരുന്നു പൊലീസ് കേസ് എടുക്കുന്ന സ്ഥിതിയുണ്ടായത്. പിന്നാലെ വലിയ പ്രതിഷേധങ്ങൾ പലഭാഗത്ത് നിന്നും ഉയർന്നിരുന്നു.

കാസർകോട് ഇവിഎം ഹാക്കിങ് ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. അങ്ങനെ ഹാക്കിംഗ് നടക്കില്ലെന്നായിരുന്നു പ്രതികരണം. അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയല്ല. വിശദമായി പരിശോധന പാർട്ടി നടത്തുമെന്നും വ്യക്തതയില്ലാത്ത കാര്യങ്ങളായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer