ന്യൂഡല്‍ഹി: വിവാദമായ ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ കേരളം ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളാണ് പരമോന്നത കോടതിയെ സമീപിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്ന് കയറുന്ന നിയമ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.
വിഷയത്തില്‍ ഭരണഘടന വിദഗ്ദരായ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. കേരളത്തിന് പുറമെ കര്‍ണാടകം, തെലങ്കാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് പാര്‍ലമെന്റ് പാസ്സാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം, 2026 നെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ആശയ വിനിമയവും നടത്തിയിട്ടുണ്ട്.





[6253]999bet Login PH | Legit Online Slots at GCash Deposit,Mag-999bet login ph na para sa mabilis na online slots gcash deposit. I-download ang APK at alamin kung paano maglaro ng baccarat. Sali na rito! visit: 999bet