Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു. ചെമ്മക്കാട് സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കിണറ്റിലെ ഓക്സിജന്റെ അളവ് കുറവായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കിണറ്റിലേക്ക് ഇറങ്ങിയതിന് പിന്നാലെ കുഞ്ഞുമോന് ശ്വാസതടസ്സം അനുഭവപ്പെട്ടു. കുഞ്ഞുമോനൊപ്പം മറ്റ് രണ്ട് പേരും കിണറ്റിലേക്ക് ഇറങ്ങിയിരുന്നു. ഇവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

മൂവരും കിണറ്റിനുള്ളിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തിരികെ കയറാൻ കഴിയാതെ വന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മൂന്നുപേരെയും പുറത്തെടുത്ത് കരയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും കുഞ്ഞുമോൻ മരിച്ചിരുന്നു. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix