Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എഫ്‌സിആർഎ ഭേദഗതി; ജെപിസി നടപടികൾ അട്ടിമറിക്കുന്നെന്ന് കെ.സി. വേണുഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: എഫ്‌സിആർഎ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നടപടികൾ സർക്കാർ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ആരോപിച്ചു.

പ്രതിപക്ഷ എംപിമാരുടെ നിലപാടുകൾ അവഗണിച്ച് ജെപിസി നടപടികൾ വേഗത്തിൽ പൂർത്തിയാക്കി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കാനാണ് സർക്കാർ നീക്കമെന്നാണ് കെ.സി. വേണുഗോപാൽ ആരോപിച്ചത്.

ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയതായും കെ.സി. വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു. ജെപിസി നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാടിനെയും നടപടിക്രമങ്ങളെയും കുറിച്ച് കോൺഗ്രസ് എംപി ആശങ്ക ഉന്നയിച്ചതോടെയാണ് സംഭവം രാഷ്ട്രീയ ചർച്ചയായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix