Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ധനരാജ് വധക്കേസ്; നവംബർ 25ന് കോടതി വിധി പറയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് കൊല്ലപ്പെട്ട കേസിൽ നവംബർ 25ന് കോടതി വിധി പറയും. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയിൽ കേസിന്റെ അന്തിമ വാദം പൂർത്തിയായി. കേസിൽ 20 ആർഎസ്എസ്– ബിജെപി പ്രവർത്തകരാണ് പ്രതികൾ. ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു.

2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി.വി. ധനരാജ് കൊല്ലപ്പെട്ടത്. കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജുവും പിന്നീട് കൊല്ലപ്പെട്ടിരുന്നു. അന്തിമ വാദം പൂർത്തിയായതോടെ കേസിൽ കോടതി വിധി പറയാനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix