Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രായിരനെല്ലൂർ മലകയറ്റത്തിനിടെ ശ്വാസതടസ്സം; മലപ്പുറം സ്വദേശി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ രായിരനെല്ലൂർ മലകയറ്റത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുളത്തായി വീട്ടിൽ സനേഷ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ മലകയറ്റത്തിനിടെ മലമുകളിൽ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

പെയിന്റിങ് തൊഴിലാളിയായ സനേഷ് കഴിഞ്ഞ നാലു വർഷമായി പതിവായി രായിരനെല്ലൂർ മല ചവിട്ടാറുണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix