Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എം.എ. ബേബി; ബിജെപി പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയുടെ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്ന് അദ്ദേഹം പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങൾ സന്ദർശിച്ചതിനേക്കാൾ കൂടുതൽ വിദേശയാത്രകളാണ് നടത്തിയതെന്ന് എം.എ. ബേബി വിമർശിച്ചു. മണിപ്പൂർ കത്തുമ്പോഴും മോദി വിദേശയാത്ര നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എങ്ങനെ സമരം മുന്നോട്ടുകൊണ്ടുപോകണമെന്നത് ഓരോ പാർട്ടിയുടെയും താൽപര്യമാണെന്ന് ബേബി പറഞ്ഞു. ഇന്ത്യാ സഖ്യം യോജിച്ചാണ് സമരരംഗത്തുള്ളത്. ഐക്യത്തോടെയുള്ള സമരത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രതികരണങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി പരിപാടികളിൽ പറയേണ്ട കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix