Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുതിയ ഗവർണറെത്തി; ലോക്ഭവനിൽ ഹിന്ദി പഠിക്കാൻ ജീവനക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ ചുമതലയേൽക്കുന്നതോടെ ലോക്ഭവനിൽ ഹിന്ദി ആശയവിനിമയം വർധിക്കുമെന്ന് സൂചന. മുൻ ഗവർണർമാർ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ആശയവിനിമയം നടത്തിയിരുന്നതെങ്കിൽ പുതിയ ഗവർണർക്ക് ഹിന്ദിയോടാണ് കൂടുതൽ താൽപര്യമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണ് ലോക്ഭവനിലെ ജീവനക്കാർ.

കേരള സർവകലാശാലയിൽ ഇന്നലെ നടന്ന ഡീലിറ്റ് ബിരുദദാന ചടങ്ങിൽ ഓം പ്രകാശ് മാഥൂർ ഹിന്ദിയിലാണ് പ്രസംഗിച്ചത്. മുതിർന്ന നേതാവ് ഒ. രാജഗോപാലിനെ സന്ദർശിച്ച ശേഷമുള്ള പ്രതികരണവും ഹിന്ദിയിലായിരുന്നു. ഗവർണറുടെ ആശയവിനിമയം ഹിന്ദിയിലാകുന്നതോടെ ജീവനക്കാർക്ക് ഭാഷ പഠിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix