Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; എക്യുഐ 400 കടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. നഗരത്തിലെ ചില പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 400 കടന്നു. തിങ്കളാഴ്ച പുലർച്ചെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു.

പുകമഞ്ഞ് കാരണം പലയിടങ്ങളിലും കാഴ്ചപരിധി കുറഞ്ഞു. കോടതി നിർദേശങ്ങൾ മറികടന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പടക്കം പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചുവരികയാണ്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികളും അധികൃതർ വിലയിരുത്തുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix