Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പി. ജയരാജന് മുന്നിൽ ഇനി കതിരൂർ മനോജ് വധക്കേസ്; രാഷ്ട്രീയ കൊലപാതകങ്ങളുടെ കറ മായാതെ സിപിഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ : കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസുകൾ സി.പി.എമ്മിന് വീണ്ടും വെല്ലുവിളി
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരിച്ചുവരവിന് ഒരുങ്ങുന്ന സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസുകൾ. അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ഉൾപ്പെടെ 18 പേരെ കുറ്റവിമുക്തരാക്കിയെങ്കിലും, 13 പ്രതികൾക്കെതിരായ ശിക്ഷാവിധി രാഷ്ട്രീയമായി ചർച്ചയാകുകയാണ്.
അതേസമയം, കതിരൂർ മനോജ് വധക്കേസിൽ പി. ജയരാജൻ 25-ാം പ്രതിയാണ്. ഷുഹൈബ് വധക്കേസിൽ വിചാരണ തുടരുകയാണ്. ഫസൽ വധക്കേസിൽ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസ് കോടതിയുടെ പരിഗണനയിലുമാണ്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസുകൾ സി.പി.എമ്മിന് രാഷ്ട്രീയമായും പൊതുസമൂഹത്തിന് മുന്നിലും പുതിയ വെല്ലുവിളിയാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix