Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടൂറിസം മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമം കൊണ്ടുവരും; പി.സി. വിഷ്ണുനാഥ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയിൽ സുരക്ഷയും ഏകോപനവും ഉറപ്പാക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. അഡ്വഞ്ചർ ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ കൃത്യമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

താങ്ങാവുന്നതിലധികം വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷമുണ്ടാകാത്ത രീതിയിലായിരിക്കും ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന വിനോദസഞ്ചാര പദ്ധതികളുടെ നിയന്ത്രണം ടൂറിസം വകുപ്പിന് കീഴിൽ കൊണ്ടുവരാനും പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ടൂറിസം മേഖലയുടെ സുരക്ഷ, പ്രവർത്തന ഏകോപനം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix