Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലുവ–അങ്കമാലി പാതയിൽ അറ്റകുറ്റപ്പണി; ജനുവരി 7ന് അഞ്ച് ട്രെയിനുകൾ റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആലുവയ്ക്കും അങ്കമാലിക്കും ഇടയിലുള്ള പാലത്തിൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 7ന് അഞ്ച് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്.

റദ്ദാക്കിയ ട്രെയിനുകൾ:

എറണാകുളം ജംഗ്ഷൻ –ഗുരുവായൂർ പാസഞ്ചർ (56314)

ഗുരുവായൂർ–തൃശ്ശൂർ പാസഞ്ചർ (56315)

തൃശ്ശൂർ–ഗുരുവായൂർ പാസഞ്ചർ (56316)

ഗുരുവായൂർ–എറണാകുളം ജംഗ്ഷൻ പാസഞ്ചർ (56317)

എറണാകുളം ജംഗ്ഷൻ –കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305)

ഭാഗികമായി റദ്ദാക്കിയ ട്രെയിൻ:

ചെന്നൈ എഗ്മോർ–ഗുരുവായൂർ എക്സ്പ്രസ് (16127) ജനുവരി 6ന് എറണാകുളം ജംഗ്ഷനും ഗുരുവായൂരിനും ഇടയിൽ സർവീസ് നടത്തില്ല. അന്നേ ദിവസം എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. യാത്രക്കാർ ട്രെയിൻ സർവീസുകളിലെ മാറ്റങ്ങൾ ശ്രദ്ധിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix