സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അവസാനിക്കാത്ത കോലി ഗാംഗുലി പോര്;ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു:2021 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരംഭിച്ച കോലി-ഗാംഗുലി പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല.ഇപ്പോളിതാ സൗരവ് ഗാംഗുലിയും വിരാട് കോഹ്ലിയും തമ്മിലുള്ള അസ്വസ്ഥതകള്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നു.ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിന് ശേഷമുള്ള പുതിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മത്സരശേഷം കോലിക്ക് ഹസ്തദാനം നല്‍കാനായി ഗാംഗുലി ആദരവോടെ തൊപ്പി ഊരിമാറ്റി. ഒരു പുഞ്ചിരി മാത്രമായിരുന്നു വിരാട് കോലിയുടെ മറുപടി.

പ്രതിസന്ധി ഒഴിയുന്നില്ല;എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മൂടങ്ങി

2021-ല്‍ ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലി കോലിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റി.പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഐപിഎല്‍ മത്സരത്തിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടറായ ഗാംഗുലിക്ക് ഹസ്തദാനം നല്‍കാന്‍ കോലി മടിച്ചിരുന്നു.ക്യൂവില്‍ നിന്ന് മാറിനടന്ന കോ്ലി ഗാംഗുലിയെ വിരോധത്തോടെ നോക്കിയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.ഒരു വര്‍ഷം പിന്നിടുമ്പോഴും ഗാംഗുലി-കോ്ലി ബന്ധം പൂര്‍ണമായും നന്നായിട്ടില്ലെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

Tags :

Recent News

Advertisement