അഫ്ഗാനെതിരായ രണ്ടാം ടി20 നാളെ; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇറങ്ങും. ആദ്യ മത്സരത്തിൽ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ്. ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരായ ടി20 പരമ്പരകളിൽ നിന്ന് വിട്ടുനിന്ന ശേഷം അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ ഓപ്പണറായി അവസരം ലഭിച്ച സഞ്ജു സാംസണിന് കാര്യമായ സംഭാവന നൽകാനായില്ല. എട്ട് പന്തിൽ 10 റൺസെടുത്താണ് സഞ്ജു പുറത്തായത്. ഇതോടെ രണ്ടാം മത്സരത്തിലെ പ്ലേയിങ് ഇലവനിലെ സഞ്ജുവിന്റെ […]
Read more