സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഉപതിരഞ്ഞെടുപ്പില്‍ തിളങ്ങി ഇന്‍ഡ്യ മുന്നണി;നിറം മങ്ങി ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന് മുന്നേറ്റം.ഹിമാചല്‍ പ്രദേശില്‍ ഡെഹ്‌റയില്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കമലേഷ് താക്കൂര്‍ വിജയിച്ചു.പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ എഎപി സ്ഥാനാര്‍ത്ഥി മോഹിന്ദര്‍ ഭഗവത് വിജയിച്ചു.ഒമ്പതിടത്ത് ഇന്‍ഡ്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നുമുണ്ട്. രണ്ടിടത്ത് മാത്രമാണ് ബിജെപി മുന്നിലുള്ളത്.

ഹിമാചല്‍ പ്രദേശില്‍ ഇനി രണ്ടിടത്തെ ഫലമാണ് പുറത്തുവരാനുള്ളത്.ഒരിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുകയാണ്. പശ്ചിമബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്.ഉത്തരാഖണ്ഡില്‍ രണ്ടിടത്തും എന്‍ഡിഎ സഖ്യം പിന്നിലാണ്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.