ബീഹാറിൽ INDIA സഖ്യം പുനർജനിക്കുമോ?
ഇന്ത്യൻ രാഷ്ട്രീയത്തിലെ പല മാറ്റങ്ങൾക്കും തുടക്കമിട്ട മണ്ണാണ് ബീഹാർ. കഴിഞ്ഞ 18 വർഷമായി നിതീഷ് കുമാറാണ് ബീഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. രാജ്യത്തിന്റെ രാഷ്ട്രീയഭാവിയെ സ്വാധീനിച്ചേക്കാവുന്ന നിർണായക ജനവിധി ബീഹാറിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനാധിപത്യവിശ്വാസികൾ. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വികസനമുരടിപ്പും വോട്ട് മോഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നാണ് എൻഡിഎ യുടെ ഭയം. എന്നാൽ ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളെ മറികടക്കാൻ കേന്ദ്ര, […]
Read more