സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വള്ളത്തോൾ നഗർ മണ്ഡലം കൺവെൻഷൻ അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെറുതുരുത്തി:ചില കുൽസിതമായ ലക്ഷ്യത്തോടെ കേരള രാഷ്ട്രീയത്തിൽ ഉരുത്തിരിഞ്ഞുവരുന്ന പിണറായിക്കെതിരായി പാർട്ടിക്കകത്ത് രൂപപ്പെട്ടുവരുന്ന ഒരു പുതിയ പടം നീക്കം. ദളിതനായ രാധാകൃഷ്ണനെ മുഖ്യമന്ത്രിയുടെ കസേരയിലേക്ക് എത്തിക്കുമോ എന്ന ഭയം അവർ കരുതിയ ഘട്ടത്തിലാണ് രാധാകൃഷ്ണനെ പാർലമെന്റിലേക്ക് അയക്കുവാൻ തീരുമാനിച്ചത് അതിനാലാണ് ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് ഇവിടെ സംജാതമായതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.

വള്ളത്തോൾ നഗർ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ അധ്യക്ഷതവഹിച്ചു. AICC സെക്രട്ടറി അറിവഴകൻ,മുൻ എംഎൽഎമാരായ എ എ ഷുക്കൂർ, അനിൽ അക്കരെ,യുഡിഫ് നേതാകളായ പി എം അമീർ, അസീസ് തണിപടം, പി എ കരീം,പിആർഎൻ നമ്പീശൻ, കുര്യാക്കോസ്, പി എ രാധാകൃഷ്ണൻ,ടി കെ സൈതലവി,എ എ പ്രസാദ്,കെ വി ദാസൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു

Tags :

Greeshma Celine Benny

Recent News

Advertisement