തൊടുപുഴ: ഇടുക്കിയിൽ കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ. കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്വാൻ പാലമൂടൻ ആണ് കഞ്ചാവുമായി പിടിയിലായത്. തൊടുപുഴ എക്സൈസ് പാർട്ടിയാണ് കെഎസ്‌യു നേതാവിനെ കഞ്ചാവുമായി പിടികൂടിയത്. കെഎസ്‌യു നേതാവിനെതിരെ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തു.

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി
ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്









