സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡോ. വന്ദനദാസ് കൊലക്കേസ്; സാക്ഷിവിസ്താരം ഫെബ്രുവരി 12-ന് ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12-ന് ആരംഭിക്കും. ആദ്യ 50 സാക്ഷികളെയാണ് ഒന്നാംഘട്ട വിചാരണയില്‍ വിസ്തരിക്കുന്നത്. 34 ഡോക്ടര്‍മാരാണ് സാക്ഷിപ്പട്ടികയിലുള്ളത്.

2023 മേയ് 10-ന് രാവിലെ അഞ്ചിനായിരുന്നു കൊട്ടാരക്കര ഗവൺമെന്റ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടിക്കിടെയാണ് വന്ദന കൊല്ലപ്പെട്ടത്. കാലിലുണ്ടായ മുറിവ് ചികിത്സിക്കാന്‍ പൂയപ്പള്ളി പോലീസ് കൊണ്ടുവന്ന പ്രതി സന്ദീപ് വന്ദനാദാസിനെ സര്‍ജിക്കല്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. അതേസമയം സമയം കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. സംഭവത്തില്‍ പരിക്കുപറ്റിയവരെയും ദൃക്സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെയും പിന്നീട് വിസ്തരിക്കും.

മാര്‍ച്ച് അഞ്ചുവരെയാണ് വിചാരണ തീയതികള്‍ ക്രമപ്പെടുത്തിയിട്ടുള്ളത്. മുൻപ് വിചാരണക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി സന്ദീപ് ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പിന്നീട് സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം നടത്തിയ പ്രതിയുടെ മാനസികനില പരിശോധനയില്‍ വിചാരണ നേരിടാന്‍ ഇയാള്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. തുടര്‍ന്ന് സാക്ഷിവിസ്താരത്തിനായി കേസ് ലിസ്റ്റ് ചെയ്തു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.