സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആദിവാസി സ്ത്രീയെ കൊന്ന കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് എ കെ ശശീന്ദ്രൻ ;പ്രദേശത്ത് സംഘർഷാവസ്ഥ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് വനംമന്ത്രി എ കെ ശശീന്ദ്രൻ. പ്രദേശത്ത് സംഘർഷാവസ്ഥ ശക്തമായ സാഹചര്യത്തിലാണ് ഈ നടപടി. അതേസമയം രാധയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായവും ജോലിയും ഉറപ്പ് നൽകുന്നുവെന്ന് മന്ത്രി ഓ ആർ കേളു പറഞ്ഞു.

പഞ്ചാരക്കൊല്ലിയിൽ നാട്ടുകാർ പ്രതിഷേധവുമായി തടിച്ച് കൂടിയിരിക്കുകയാണ്. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു രാധയുടെ മൃദദേഹം ആദ്യം കണ്ടത് തണ്ടർബോൾട്ട് സംഘമാണ്. അതേസമയം ആക്രമിച്ച ശേഷം രാധയെ കടുവ വലിച്ചിഴച്ചുവെന്ന് പ്രദേശവാസികൾ പറഞ്ഞു

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.