Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശ്രീഹരികോട്ടയിൽ നിന്നും നൂറാമത്തെ റോക്കറ്റ്: കുതിച്ചുയർന്ന് GSLV-F15

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഐഎസ്ആർഒ നൂറാമത്തെ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ 6.23-ന് പറന്നുയർന്ന ജിഎസ്എൽവി-എഫ് 15 റോക്കറ്റ് ഗതിനിർണയ ഉപകരണം എൻവിഎസ്-02 സാറ്റലൈറ്റ് ഭ്രമണപഥത്തിൽ എത്തിക്കാൻ ഉദ്ദേശിച്ചാണ് വിക്ഷേപിച്ചത്.

ഇന്ത്യയിൽ ഗതിനിർണയവും ദിശനിർണയവും (നാവിഗേഷൻ) ആവശ്യങ്ങൾക്കായി വികസിപ്പിച്ചുവരുന്ന നാവിക് സംവിധാനത്തിന്റെ ഭാഗമായാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻവിഎസ്-01 2023 മെയ് 29-നാണ് വിക്ഷേപിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix