Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ബുള്ളറ്റു കൊണ്ടുള്ള മുറിവിന് ബാൻ‌ഡ് എയ്ഡ് പരിഹാരം’; ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബുള്ളറ്റു കൊണ്ടുള്ള മുറിവിന് ബാൻ‌ഡ് എയ്ഡ് പരിഹാരമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എന്ന പരിഹാസവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലൂടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കുറിപ്പ് ഇങ്ങനെ;

ബുള്ളറ്റ്കൊണ്ടുള്ള മുറിവുകൾക്ക് ഒരു ബാൻഡ് എയ്ഡ്! ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാരിന് ആശയ പാപ്പരത്തമാണ്

Recent News

Advertisement
WhiteswanTV Footer