Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശമാരുടെ മഹാസംഗമം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സമരം ശക്തമാക്കാൻ ആശാവർക്കേഴ്സ് അസോസിയേഷൻ. സെക്രട്ടേറിയേറ്റിന് മുന്നിൽ ഇന്ന് ആശാ വർക്കർമാരുടെ മഹാസംഗമം നടക്കും. മഹാസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളും സമരപന്തലിൽ എത്തും. സമരത്തിലേക്ക് നയിച്ചത് ആരോഗ്യ മന്ത്രിയുടെ വീഴ്ചയെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വിമർശനമുയർന്നിരുന്നു. സമരം ആരംഭിച്ച് ഇന്നേക്ക് 27 ദിവസം പൂർത്തിയാവുകയാണ്. ആശാ വർക്കർമാരുടെ മഹാസംഗമത്തിന് പിന്തുണയറിയിച്ച് എഴുത്തുകാരി അരുന്ധതി റോയി, നടിമാരായ ദിവ്യപ്രഭ, കനി കുസൃതി, റിമാ കല്ലിങ്കൽ, എന്നിവർ നേരത്തെ രംഗത്തെത്തിയിരുന്നു.

Recent News

Advertisement
WhiteswanTV Footer