സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തമിഴ്നാട് ഗവര്‍ണർക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്ര വിധി: എം കെ സ്റ്റാലിൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട് ഗവര്‍ണർക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്ര വിധിയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഗവർണ്ണർ ആര്‍ എന്‍ രവിക്കെതിരെ തമിഴ്നാട് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് അനുകൂലമായാണ് കോടതിയുടെ വിധിയെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരായ കേസില്‍ ഈ വിജയം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വിജയമാണെന്നും എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശത്തിനും ഫെഡറലിസം നിലനിര്‍ത്താനുമുള്ള പോരാട്ടം തമിഴ്നാട് തുടരുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.