സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി; ലോട്ടറി വില്‍പനക്കാരന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കൂത്താട്ടുകുളം – പാലാ റോഡില്‍ താമരക്കാട് ഷാപ്പുംപടിയില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്ക്. ലോട്ടറി വില്‍പനക്കാരനായ മൂവാറ്റുപുഴ പണ്ടപ്പിള്ളി തോട്ടക്കര പുതുമന കുന്നത്ത് മാത്യു (66) ആണ് മരിച്ചത്.

താമരക്കാട് പെരുമാലിക്കരയില്‍ ബാലചന്ദ്രന്‍ (53), താമരക്കാട് തെക്കേകുറ്റ് ടോമി (55) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു അപകടം. പാലാ ഇടമറ്റം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികത്ത് വര്‍ത്തമാനം പറയുകയായിരുന്നവര്‍ക്ക് ഇടയിലേക്ക് ഇടിച്ചു കയറി. ഇവരെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ മറിഞ്ഞു.

മരിച്ച മാത്യുവിന്റെ ബൈക്കും കാര്‍ ഇടിച്ചു തെറിപ്പിച്ചു. പരുക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ തന്നെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാത്യുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.