സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഐ ഫോൺ വാങ്ങി ലോൺ തുക തിരികെ അടക്കാത്തതിനെ ചൊല്ലി തർക്കം; യുവാവിന് മർദന൦

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്‌: സ്വകാര്യ പണമിടപാട് സ്ഥാപനം വഴി ലോണെടുത്ത് ഐ ഫോൺ വാങ്ങിയ തുക തിരികെ അടക്കാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിന് മർദന൦. പാലക്കാട് വാണിയംകുളം പനയൂർ സ്വദേശി ഷരീഫി(26) ൻറെ താടിയെല്ലിനും തലയോട്ടിക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബജാജ് ഫിനാൻസിൽ നിന്നും ലോണെടുത്ത് ഐ ഫോൺ വാങ്ങിയശേഷം തുടർച്ചയായി തിരിച്ചടവ് തുക മുടങ്ങിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ അവസാനിച്ചത്.

പരിക്കേറ്റ ഷരീഫിനെ മർദ്ദിച്ചവർ തന്നെയാണ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് . പിന്നീട് ഷരീഫിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷരീഫ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.