Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്ത കേരളത്തിലെ നേതാക്കന്മാരുടെ യോഗം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വം വിളിച്ചു ചേർത്ത കേരളത്തിലെ നേതാക്കന്മാരുടെ യോഗം ഇന്ന്. വൈകിട്ട് ദില്ലിയിലെ പുതിയ എഐസിസി ആസ്ഥാനത്ത് നടക്കും. ശശി തരൂർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,, കെപിസിസി ഭാരവാഹികൾ, ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള എംപിമാരും പങ്കെടുക്കുമെന്നാണ് സൂചന.

കേരളത്തിലെ പാർട്ടിയിലെ വിഷയങ്ങൾ ചർച്ചയാകും. സംഘടനപരമായ അഴിച്ചുപണി വേണമെന്നും ദീപാ ദാസ് മുൻഷി കഴിഞ്ഞദിവസം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയതാണാണ് സൂചന. ശശി തരൂരിന്റെ നിലപാടിൽ ഹൈക്കമാൻ്റ് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയം. തദ്ദേശ , നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ് നേതൃതലത്തിലുള്ള മാറ്റം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix