Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: സർക്കാരിന് പ്രശംസയുമായി ഓർത്തഡോക്സ് സഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നിക്ഷേപ സൗഹൃദ സംഗമം സംഘടിപ്പിച്ച എൽഡിഎഫ് സർക്കാരിന് പ്രശംസയുമായി ഓർത്തഡോക്സ് സഭ. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നൽകുന്നത് വലിയ പ്രതീക്ഷയെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞു.

1,52,905 കോടി രൂപയുടെ നിക്ഷേപസന്നദ്ധത വ്യവസായഗ്രൂപ്പുകൾ വാഗ്ദാനം ചെയ്തത് പ്രശംസനീയമാണെന്നും നിക്ഷേപങ്ങൾ വന്നാൽ കുടിയേറ്റം കുറയുമെന്നും സഭ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള സർക്കാർ ശ്രമം ഗ്ലാഘനീയമെന്ന് സഭാ സിനഡ് അഭിപ്രായപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer