Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതിയ പ്രതീക്ഷകളോടെ പുതുവർഷം; 2025 നെ ആഘോഷപൂർവ്വം വരവേറ്റ് നാടും നഗരവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുത്തൻ പ്രതീക്ഷകളോടെ ആഘോഷപൂർവ്വം 2025 നെ വരവേറ്റ് നാടും നഗരവും. സംഗീത-നൃത്ത പരിപാടികളോടെയും ആഘോഷങ്ങളോടെയുമാണ് ലോകമെമ്പാടുമുള്ള ആളുകൾ 2025-നെ സ്വാഗതം ചെയ്തത്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പുതുവർഷാഘോഷം നടന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ രാഷ്ട്രീയ – സാമൂഹിക- സിനിമ രംഗത്തെ പ്രമുഖർ പുതുവത്സരാശംസകൾ നേർന്നു.

ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30-ന് പസഫിക് സമുദ്രത്തിലെ റിപ്പബ്ലിക് ഓഫ് കിരിബാത്തി ഐലന്റിലായിരുന്നു ലോകത്ത് ആദ്യം പുതുവർഷം പിറന്നത്. പുതുവര്‍ഷം അവസാനമെത്തുക അമേരിക്കയുടെ ബേക്കര്‍ ദ്വീപിലും ഹൗലാന്‍ഡ് ദ്വീപിലും ആയിരിക്കും, എന്നാല്‍ ഇവിടങ്ങളിലോ മനുഷ്യവാസം ഇല്ല.പുതുവർഷം പുതിയ തുടക്കത്തിന്റെയും പ്രതീക്ഷകളുടെയും പ്രതീകമാണ്. നാളയെ പ്രകാശപൂരിതമാക്കാൻ 2025 സഹായകമാകട്ടെ.

Advertisement
WhiteswanTV Footer