Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: celebrations

കുമരകം വടക്കുംഭാഗം സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം

കോട്ടയം: സഹകരണ മേഖലയിൽ നൂറു വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള കുമരകം വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് (നമ്പർ 1070)-ൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപ്തി. ബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജനകീയമായ ഇടപെടലുകളിലൂടെ നാടിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച ബാങ്കിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയായിരുന്നു. എ.പി. ഗോപി, കുഞ്ഞുമോൻ കെ.ജെ. കരീത്ര, ഫാ. […]
Read more

കുമരകം കലാഭവനിൽ റിപ്പബ്ലിക് ദിനാഘോഷവും ‘സീതായനം’ പുസ്തക ചർച്ചയും ജനുവരി 26ന്

കോട്ടയം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷവും സന്തോഷ് കുമാർ എൻ.വി. രചിച്ച ‘സീതായനം’ എന്ന ചെറുകഥാ സമാഹാരത്തിന്റെ പുസ്തക ചർച്ചയും ജനുവരി 26 തിങ്കളാഴ്ച സംഘടിപ്പിക്കും. രാവിലെ 9.30-ന് കലാഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് എം.എൻ. ഗോപാലൻ ശാന്തി അധ്യക്ഷത വഹിക്കും. അദ്ദേഹം ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കുമാർ എൻ.വി. റിപ്പബ്ലിക് ദിന സന്ദേശം നൽകും. തുടർന്ന് നടക്കുന്ന സാഹിത്യ ചർച്ചയിൽ […]
Read more

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ നവതി നിറവിൽ; ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന്

കോട്ടയം: ഒൻപത് പതിറ്റാണ്ടിന്റെ അറിവും പാരമ്പര്യവും പേറുന്ന കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ നവതി ആഘോഷങ്ങളിലേക്ക് കടക്കുന്നു. വിദ്യാലയത്തിന്റെ 89-ാം വാർഷികാഘോഷം, നവതി വർഷാഘോഷങ്ങളുടെ ഉദ്ഘാടനം, ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകൻ ശ്രീ. സോണി തോമസിന് (HST Hindi) നൽകുന്ന യാത്രയയപ്പ് എന്നിവ ഇന്ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2.15-ന് സ്കൂളിലെ പത്താം പീയൂസ് ഹാളിൽ നടക്കും. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുളഞ്ഞനാലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി […]
Read more

ഗ്രാമോത്സവം സംഘടിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരി, പള്ളിപ്പുറം പൊടുപ്പിൽ പ്രദേശത്ത് തിരുവാതിരയോടനുബന്ധിച്ച് പൊടുപ്പിൽ ഗ്രൂപ്പേഴ്സ് കലാസമിതി ഗ്രാമോത്സവം സംഘടിപ്പിച്ചു. സിനിമാറ്റിക് ഡാൻസുകൾ തിരുവാതിര, മാർഗ്ഗം കളി ,ഒപ്പന, ക്ലാസിക്കൽ ഡാൻസുകൾ , കോലാട്ടം ,കരോക്കെ , ആദിവാസി നൃത്തം, തുടങ്ങിയ ഒട്ടനവധി കലാപരിപാടികൾ അരങ്ങിൽ അവതരിപ്പിച്ചു. വി.പി. ബിജു അദ്ധ്യക്ഷത വഹിച്ച ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം സംഗീത അദ്ധ്യാപകനും , ഗായകനുമായ സി. ജി.സുമേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഖദീജ സത്താർ ,രജിന സുനിൽകുമാർ , എന്നിവരും കെ എം ബാബു, […]
Read more

സ്വാഗതം 2026; പുതുവത്സരം ആഘോഷിക്കാൻ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ

കോഴിക്കോട്: പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വൻ ആഘോഷങ്ങളോടെ വരവേറ്റ് കോഴിക്കോട്. ക്ലോക്കിൽ സൂചികൾ 12 മണിയിലേക്ക് എത്തിയപ്പോൾ വലിയ ആരവങ്ങളോടെയാണ് ജനം 2026ന് സ്വാഗതമേകിയത്. ഹർഷാരവങ്ങൾക്കൊപ്പം ഹാപ്പി ന്യൂ ഇയർ വിളികൾ മുഴങ്ങി. ആടിയും പാടിയും പടക്കം പൊട്ടിച്ചും നഗരത്തിലെ പലഭാഗങ്ങളിലും ജനം പുതുവർഷത്തെ വരവേറ്റു. പുതുവർഷത്തെ വരവേറ്റ് സംഗീത പരിപാടികൾ, ഡിന്നർ ഗാലകൾ, കരിമരുന്ന് പ്രയോഗം എന്നിവയും ഉണ്ടായിരുന്നു. മാനാഞ്ചിറ സ്‌ക്വയറിലും ബീച്ചിലും കുടുംബസമേതമാണ് ജനം ഒഴുകിയെത്തിയത്. ബീച്ചിലാണ് സാധാരണ മലബാറുകാർ പുതുവത്സരത്തെ വരവേൽക്കാറുള്ളതെങ്കിലും ഇത്തവണ […]
Read more

ബാങ്ക് ഓഫ് ബറോഡ ലോക പരിസ്ഥിതി ദിനം ആചരിച്ചു

കൊച്ചി: ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി, څബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍چ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന്‍റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജൂണ്‍ 3ന് മറൈന്‍ ഡ്രൈവില്‍ വാക്കത്തോണ്‍ പ്ലാസ്റ്റിക് ശുചീകരണ പ്രവര്‍ത്തനവും സംഘടിപ്പിച്ചു. പരിപാടിയില്‍ സോണല്‍ ഹെഡ് പ്രജിത് കുമാര്‍ ഡി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍ ആയ കെ.ആര്‍. കഗദാല്‍, അനീഷ്കുമാര്‍ കേശവന്‍, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ പദ്മനാഭ അയ്യര്‍, റീജിയണല്‍ മാനേജര്‍ മിനി സി.ജി, […]
Read more

പുതിയ പ്രതീക്ഷകളോടെ പുതുവർഷം; 2025 നെ ആഘോഷപൂർവ്വം വരവേറ്റ് നാടും നഗരവും

പുത്തൻ പ്രതീക്ഷകളോടെ ആഘോഷപൂർവ്വം 2025 നെ വരവേറ്റ് നാടും നഗരവും. സംഗീത-നൃത്ത പരിപാടികളോടെയും ആഘോഷങ്ങളോടെയുമാണ് ലോകമെമ്പാടുമുള്ള ആളുകൾ 2025-നെ സ്വാഗതം ചെയ്തത്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പുതുവർഷാഘോഷം നടന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ രാഷ്ട്രീയ – സാമൂഹിക- സിനിമ രംഗത്തെ പ്രമുഖർ പുതുവത്സരാശംസകൾ നേർന്നു. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30-ന് പസഫിക് സമുദ്രത്തിലെ റിപ്പബ്ലിക് ഓഫ് കിരിബാത്തി ഐലന്റിലായിരുന്നു ലോകത്ത് ആദ്യം പുതുവർഷം പിറന്നത്. പുതുവര്‍ഷം അവസാനമെത്തുക […]
Read more

Recent News

Advertisement
WhiteswanTV Footer