ഫുള്‍ഫില്‍ സിനിമാസ് നിര്‍മ്മാണം നിര്‍വഹിച്ച് നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന സിനിമയുടെ മോഷന്‍ ടൈറ്റില്‍ പുറത്തിറക്കി.സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഒരു റൊണാള്‍ഡോ ചിത്രം’. പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. താരങ്ങളുടെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് ടൈറ്റില്‍ പുറത്തു വിട്ടത്.
പി എം ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം- ദീപക് രവി, എഡിറ്റിംഗ്- സാഗര്‍ ദാസ്, ഗാന രചന – ജോ പോള്‍, അരുണ്‍ കുമാര്‍ എസ്, റിനോയ് കല്ലൂര്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍ രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബൈജു ബാല, അസോസിയേറ്റ് എഡിറ്റര്‍ ശ്യാം കെ പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍ ജിനു ജേക്കബ്, സൗണ്ട് ഡിസൈന്‍ & ഫൈനല്‍ മിക്‌സ് – അംജു പുളിക്കന്‍ , കലാ സംവിധാനം സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേമന്‍ പെരുമ്പാവൂര്‍, ഫിനാന്‍സ് മാനേജര്‍ സുജിത് പി ജോയ്, വസ്ത്രലങ്കാരം ആദിത്യ നാണു, മേക്കപ്പ് മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനില്‍ അന്‍സാദ്, കളറിസ്റ്റ് രമേഷ് അയ്യര്‍, സ്റ്റില്‍സ് ടോംസ് ജി ഒറ്റപ്ലാവന്‍, ഡിസൈന്‍ റിവര്‍ സൈഡ് ഹൗസ്, പബ്ലിസിറ്റി & പ്രൊമോഷന്‍സ് – ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ് എന്നിവരാണ്






