സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ദുര്‍മന്ത്രവാദം ചെയ്തു, പാക് വനിത സീമ ഹൈദറുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നോയിഡ: സമീപദിവസങ്ങളിലായി വാർത്തകളിൽ ഇടം പിടിച്ച ഒരാളായിരുന്നു ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാന്‍ വനിതയായ സീമ ഹൈദർ. ഇപ്പോഴിതാ സീമ ഹൈദറിനെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സീമ തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് അവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കൂടാതെ സീമയുടെ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇയാളുടെ ഫോണില്‍നിന്നു പോലീസ് കണ്ടെത്തി.

എന്നാൽ അതിക്രമിച്ച് കയറിയ യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. 2023 ലായിരുന്നു പബ്ജി ഗെയിം വഴി പരിചയപ്പെട്ട കാമുകനൊപ്പം താമസിക്കാന്‍പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. നോയിഡ സ്വദേശിയായ 27 വയസ്സുകാരന്‍ സച്ചിന്‍ മീണയ്‌ക്കൊപ്പം ജീവിക്കാനാണ് രണ്ടു വര്‍ഷം മുമ്പ് സീമ ഹൈദര്‍ തന്റെ മക്കളുമായി ഇന്ത്യയിലെത്തിയത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.