Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ആണ്‍കുട്ടികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര ബലാത്സംഗം. എട്ടു വയസ്സുകാരിക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ ലൈംഗിക അതിക്രമം. തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ല ഫേസ്-2 മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വീടിന് സമീപം വെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം ഗോഡൗണിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ 12-ഉം 13-ഉം വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാര്‍ച്ച് 12, 13 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിയില്‍ വെച്ച് കണ്ട പെണ്‍കുട്ടിയെ പ്രതികള്‍ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ ഗോഡൗണിലേക്ക് എത്തിക്കുകയായിരുന്നു. അവിടെ വെച്ച് കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

Recent News

Advertisement
WhiteswanTV Footer