Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോതമംഗലം പൂയംകുട്ടിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോതമംഗലം: പൂയംകുട്ടിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മണികണ്ഠൻച്ചാൽ സ്വദേശി രാധാകൃഷ്ണൻ (ബിജു) നെയാണ് കാണാതായത്. ഐഷാസ് ബസ് ജീവനക്കാരനാണ്. ഇന്ന്(ബുധൻ) രാവിലെ 6 മണിയോടെ ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ചപ്പാത്തിലൂടെ നടന്നു പോകുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. പ്രദേശത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ തുടരുകയാണ്.

Content: A young man went missing after being swept away in Kothamangalam’s Pooyamkutty

Recent News

Advertisement
WhiteswanTV Footer