സി പി സുഗതൻ
Abdul Jaleel ജലീലെ, നിങ്ങൾ ഹിന്ദുക്കളെയും ക്രിസ്തിയനികളെയും കണ്ടു പഠിക്കു. അവരുടെ ചരിത്രം പഠിക്കു. ഇങ്ങേയറ്റം ഇന്നു വിഴിഞ്ഞത്തു പ്രധാനമന്ത്രി പറഞ്ഞതു, ശ്രദ്ധിച്ചോ. കമ്മ്യൂണിസ്റ്റുകാരും മുതലാളിമാരെ പാർട്ണർ ആക്കിയിരിക്കുന്നു. അവരും മാറിയിരിക്കുന്നു. പക്ഷെ ലോകത്തിൽ നിങ്ങൾ ഒരു വിഭാഗം മാത്രമാണ് ആറാം നൂറ്റാണ്ടിലെ കിതാബനുസരിച്ചു മാത്രമേ ജീവിക്കു എന്നു ഈ നൂറ്റാണ്ടിലും വാശിപിടിക്കുന്നത്.
മനുഷ്യരാശി primitive സമൂഹം ആയിരിക്കുമ്പോൾ ഒരുപാടു അന്ധവിശ്വാസങ്ങൾ കാണും. പച്ച മാംസം തിന്നും, കാണുന്നവനെ കൊന്നും, അങ്ങനെ മൃഗതുല്യമായി ജീവിച്ചിരുന്ന മനുഷ്യൻ ഇന്നത്തെ നിലയിൽ എത്തി. ഞങ്ങൾ ഹിന്ദുക്കളുടെ ഇടയിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളുടെ ഉള്ളിൽ നിന്നുതന്നെ നവോഥാന നായകർ ഗുരുദേവനും, ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും അങ്ങനെ ആയിരക്കണക്കിന് പേർ ഉണ്ടായി. ഞങ്ങളുടെ സമൂഹം കാലത്തിനു അനുസരിച്ചു നവീകരിക്കപ്പെടുന്നു.
ഞങ്ങൾക്ക് മാറേണ്ട മുല്ല്യങ്ങളും, മറ്റേണ്ടത്ത മുല്ല്യങ്ങളും ഉണ്ട്. പെണ്ണ് കിട്ടിയില്ല എന്നു കരുതി പെങ്ങളെ കെട്ടുന്ന വർഗമല്ല ഹിന്ദുക്കളും ക്രിസ്തിയാനീകളും. ഞങ്ങൾ മനുസ്മൃതിയിലെ പലതും വെണ്ട എന്നു വെച്ചു. ഹിന്ദു സമാജം ഇന്ന് പൗരണിക മുല്ല്യങ്ങളും സംസ്കാരവുമുള്ള ഒരു ആധുനിക ജനതയാണ്. താങ്കളുടെ അപ്പുപ്പൻ പറഞ്ഞത് കൊണ്ടല്ല വിഭജനത്തിന് ശേഷം ഭാരതം മതേതര രാജ്യമായതു. ഹിന്ദുവിന്റെ സംസ്കാരം അതായതു കൊണ്ടാണ്.
മുസ്ലിം രാജ്യത്തുള്ളതിനേക്കാൾ നിങ്ങൾ സ്വാതന്ത്ര്യം ഇവിടെ അനുഭവിക്കുന്നത് ഇതു ഹിന്ദു ഭൂരിപക്ഷം ആയതുകൊണ്ടാണ്. എന്നാൽ തന്റെ കിതാബിലുള്ള ഏതെങ്കിലും ഒരു വൃത്തികെട്ട ആയത് എഡിറ്റു ചെയ്തു മാറ്റാൻ നിങ്ങൾ ഒരു സമൂഹം എന്ന നിലയിൽ എന്താണ് ശ്രമിക്കാത്തത്. നിങ്ങൾക്കും നവോത്ഥനം വേണ്ടയോ? കാഫിർ കളെ കണ്ടാൽ കൊല്ലണം, അവന്റെ ഭാര്യയെയും കുട്ടികളെയും അടിമ ആക്കണം…. തുടങ്ങി ആധുനിക സമൂഹത്തിന് ചേരാത്ത എത്രയോ ആയത്തുകൾ അതിലുണ്ട്. അതൊക്കെ ഒന്നു പരിഷ്ക്കരിച്ചു, ക്രിസ്തിയാനികളെ പോലെ ഒരു പുതിയ നിയമം ഉണ്ടാക്കിക്കൂടെ.
എല്ലാ മുസ്ലിങ്ങളും തീവ്രവാദികൾ അല്ല. നല്ല മനുഷ്യർ ഒരുപാടുണ്ട്. പക്ഷെ ലോകത്തിലെ എല്ലാ തീവ്രവാദികളും മുസ്ലിങ്ങൾ അല്ലേ? പഹൽഗാമിൽ മുണ്ട് പൊക്കി നോക്കിയിട്ടല്ലേ കൊന്നത്. ചൈനയിൽ മുസ്ലിം തീവ്രവാദികൾ മേലിൽ ഉണ്ടാകുകയില്ല. അവിടെ എഡിറ്റു ചെയ്ത് ഖുർആൻ ആണ് കൊടുക്കുന്നത്. അവിടെ ഖുർആൻ നിരോധിച്ചു. ലോകം ഇപ്പോൾ അതിന്റെ പാതയിൽ ആണ്. അതുകൊണ്ട് സ്വയം പരിഷ്കരിച്ചു ഒരു ആധുനിക സമൂഹമായി നമുക്ക് സഹോദരങ്ങളെ പോലെ ജീവിക്കാം.
അല്ലാതെ ആറാം നൂറ്റാണ്ടിലെ ആശയവുമായി ഭാരതത്തെ ഇസ്ലാമിക രാഷ്ട്രം ആക്കാൻ ശ്രമിച്ചാൽ ഇവിടെയും ചൈന ആവർത്തിക്കും. മറ്റുള്ളവരെ കൊല്ലണം എന്നു ഏതു കിതാബിൽ പറഞ്ഞാലും അത് തള്ളികളയുക. ചേകന്നൂർ മൗലവി ഇസ്ലാമിൽ പരിഷ്കാരങ്ങൾ വേണം എന്നു പറഞ്ഞ ആളാണ്. അദ്ദേഹത്തെ മതഭ്രാന്തൻമാർ കൊന്നു കളഞ്ഞില്ലേ. ലോകാ സമസ്ത സുഖിനോ ഭവന്തു എന്നു കേട്ടിട്ടുണ്ടോ?. അതാണ് ഭാരതത്തിന്റെ മന്ത്രം. ഇസ്ലാമിക ഭീകരത ഇല്ലാത്ത ഒരു ലോകം എത്ര മനോഹരമാണ്. ഒന്നു ആലോചിച്ചു നോക്കു.
സിപി






