സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാൻസറിന് ‘ഒറ്റമൂലി’ നിർദേശം; സർക്കാർ ആശുപത്രി ഡയറ്റീഷ്യനെതിരെ നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യോർക്ക്ഷെയർ: കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ‘ഒറ്റമൂലി’ ചികിത്സ നിർദേശിച്ചതിനെ തുടർന്ന് ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണ ശ്രീവാസ്തവയെ എൻഎച്ച്എസ് ജോലിയിൽ നിന്ന് പുറത്താക്കി. കിങ്സ്റ്റൺ അപ്പോൺ ഹള്ളിലെ എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.

നാരങ്ങ വെള്ളം, വെളിച്ചെണ്ണ, ആപ്പിൾ സൈഡർ വിനാഗിരി എന്നിവ കാൻസറിന് ചികിത്സയെന്നു പറയുകയും, പഞ്ചസാര ഒഴിവാക്കിയാൽ രോഗം മാറുമെന്നുമുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. കൂടാതെ യോഗ, പ്രത്യേക ഭക്ഷണരീതി, വെള്ളം കുടിക്കുന്ന രീതികൾ തുടങ്ങിയവയും രോഗികൾക്ക് നിർബന്ധിപ്പിച്ചു.

ഇത്തരത്തിലുള്ള നിർദേശങ്ങൾ രോഗികളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതോടെ സഹപ്രവർത്തകർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാട്ട്സ്ആപ്പ് സന്ദേശങ്ങളെ അടിസ്ഥാനമാക്കി ഈ ഉപദേശങ്ങൾ നൽകിയതാണെന്ന് വ്യക്തമായതോടെ എൻഎച്ച്എസ് നടപടി സ്വീകരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.